കാക്കൂർ: കുട്ടമ്പൂർ എഴുകുളത്തിൽ കുഞ്ഞിപ്പെണ്ണ്(98) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തു. മക്കൾ: ബാലൻ, രവീന്ദ്രൻ, സരോജിനി, മധു, സത്യൻ (റിട്ട. ആർമി), പരേതനായ കരുണൻ. മരുമക്കൾ: കണാരൻ (റിട്ട. കെ.എസ്.ആർ.ടി.സി), റാണി പുഷ്പലത, ചന്ദ്രലേഖ, ബിന്ദു, പരേതയായ രാധ. സഞ്ചയനം വ്യാഴാഴ്ച.