ഇടിമുഴിക്കൽ: പുല്ലഞ്ചേരിക്കാവ് കൃഷ്ണകൃപയിൽ പത്മനാഭൻ (72) നിര്യാതനായി. ഭാര്യ: പരേതയായ സുഭദ്ര. മക്കൾ: പ്രഭിത, പ്രജിത്ത്. മരുമക്കൾ: പ്രജേഷ്, വാണി വിശ്വനാഥ്.