എലത്തൂർ: പുതിയനിരത്ത് പരേതനായ മാവിലാടത്ത് ഭരതന്റെ (റിട്ട. റെയിൽവേ) ഭാര്യ ഒടുക്കത്തിൽ അഖില (83) നിര്യാതയായി. മക്കൾ: സുമംഗല, സുജാ ശേഖർ (റിട്ട. റെയിൽവേ), സുജാത (റിട്ട. ബി.ഡി.ഒ), സുധ. മരുമക്കൾ: രാജാമണി (റിട്ട. എ.എസ്.ഐ) രവീന്ദ്രൻ, പരേതനായ പ്രവീൺ കുമാർ, ഉമാദേവി.