നരിക്കുനി: കാരുകുളങ്ങര വേയാട്ട് ചാലിൽ നടുവിലെടത്ത് സബിത (49) നിര്യാതയായി. ഭർത്താവ്: ചക്കം കൊള്ളിൽ രാഘവൻ നായർ. പിതാവ്: പരേതനായ മാധവൻ നായർ. മാതാവ്: നടുവിലെടത്ത് മാധവി അമ്മ. മക്കൾ: അനുരാഗ് (റിയാദ്), അനഘ (കേരള വിഷൻ ന്യൂസ്), അപർണ. സഹോദരങ്ങൾ: വിജയ, രാജീവൻ (റിയാദ്), പരേതനായ സജീവൻ. സംസ്കാരം ബുധനാഴ്ച രാവിലെ പത്തിന് നടുവിലെടത്ത് വീട്ടുവളപ്പിൽ.