ചേമഞ്ചേരി: വടക്കിലാത്തൂർ താമസിക്കും തെക്കെ പൊൻതോട്ട് മാധവൻ നായർ (82- വിമുക്ത ഭടൻ) നിര്യാതനായി. ഭാര്യ: ജാനകി അമ്മ. മക്കൾ: ജയശ്രീ, മനോജ് കുമാർ, രാജശ്രീ. മരുമക്കൾ: വാസു നായർ, സരിത, മനോഹരൻ. സഞ്ചയനം വെള്ളിയാഴ്ച.