തിക്കോടി: പഴയ വീട്ടിൽ രവി (72) നിര്യാതനായി. ഭാര്യ: പരേതയായ ശോഭ. മക്കൾ: ലിജി പൊയിൽക്കാവ്, ഷെർലി കൊല്ലം, ജിതിൻ. മരുമക്കൾ: വേണു പൊയിൽക്കാവ്, ബാവേഷ് കൊല്ലം, ആര്യ പാലക്കാട്. സഹോദരങ്ങൾ: പരേതനായ നാരായണൻ, കുഞ്ഞിരാമൻ, വേണു, പത്മനാഭൻ, കമല, ലക്ഷ്മി. സഞ്ചയനം വ്യാഴാഴ്ച.