തിക്കോടി: പള്ളിക്കരയിലെ സഫിയ മൻസിലിൽ ആമിന (74) നിര്യാതയായി. ഭർത്താവ്: മൊയ്തീൻ. മക്കൾ: റഹീസ് (ദുബൈ), സഫിയ, റഹ്മത്ത്, സഹിലത്ത്. മരുമക്കൾ: മുസ്തഫ (നന്തി), ജലീൽ (ഡൽമ, തിക്കോടി), കബീർ (കോടിക്കൽ), മൈമൂനത്ത്.