കുറ്റിച്ചിറ: തങ്ങൾസ് റോഡ് വലിയകത്ത് മമ്മദ് കോയ (മമ്മുദു- 70) കുറ്റിച്ചിറ മിശ്ക്കാൽ പള്ളിക്ക് സമീപം പള്ളിത്താഴത്ത് നിര്യാതനായി. മാവൂർ റോഡ് റൈബാൻ ട്രാവൽസ് ജീവനക്കാരനാണ്. പരേതരായ കുഞ്ഞിരിയമ്പലം ചേക്കുട്ടിക്കോയയുടെയും വലിയകത്ത് ഫാത്തിമയുടെയും മകനാണ്. ഭാര്യ: പള്ളിത്താഴത്ത് താജു. മക്കൾ: ഐഫാൻ (ദുബൈ), ലുബ്ന. മരുമക്കൾ: കമ്മുക്കകം ഫിറോസ്, ജിൻഷ പുതിയങ്ങാടി. സഹോദരങ്ങൾ: ഹസ്സൻകോയ, മജീദ്, ഇച്ചൈശി, ആമിനബി, ലൈല, കച്ചിബി.