എകരൂൽ: കരിയാത്തൻകാവിലെ പഴയ കാല കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകൻ ചങ്ങരത്ത് നാട്ടിൽ മനത്താൻ കണ്ടി ഗോപാലൻ (88) നിര്യാതനായി. ഭാര്യ: സൗമിനി. മക്കൾ: ഇ.പി. ഷാജി (സി.പി.എം കരിയാത്തൻകാവ് വെസ്റ്റ് ബ്രാഞ്ച് മെംബർ, കെ.എസ്.കെ.ടി.യു ഇയ്യാട് മേഖല കമ്മിറ്റി അംഗം), ഷീജ. മരുമക്കൾ: ഹസിത (പാറമുക്ക്), സജീവൻ (ഉള്ള്യേരി). സഹോദരങ്ങൾ: കൃഷ്ണൻ, ലക്ഷ്മി, രാധ, പത്മിനി, പരേതനായ ഭാസ്കരൻ. സഞ്ചയനം ശനിയാഴ്ച.