കക്കട്ടിൽ: നരിപ്പറ്റ മേൽ വള്ളിയാട്ട് ക്ഷേത്രത്തിനു സമീപം വലിയ പറമ്പത്ത് ഗോപാലൻ നായർ (78) നിര്യാതനായി. ഭാര്യ: മാലതി. മക്കൾ: സജീവൻ (ബഹ്റൈൻ), സജിനി, സജിത. മരുമക്കൾ: നാരായണൻ മേമുണ്ട, കുഞ്ഞികൃഷ്ണൻ വാണിമേൽ, ഭാഗ്യലത. സഹോദരങ്ങൾ: പരേതരായ രാമൻ നായർ, കേളു നായർ, നാരായണൻ നായർ, കുഞ്ഞികൃഷ്ണൻ നായർ.