മുക്കം: കാരശ്ശേരി ഉപ്പുകണ്ടത്തിൽ മറിയക്കുട്ടി ഹജ്ജുമ്മ (78) നിര്യാതയായി. ഭർത്താവ്: കാരശ്ശേരി ജുമുഅത്ത് പള്ളി മുത്തവല്ലി യു.എൻ. അബ്ദുസലാം ഹാജി. മക്കൾ: മഹമൂദ്, അലി, ആമിനക്കുട്ടി, ശറഫുന്നിസ, ഹസീന, റുബീന. മരുമക്കൾ: അക്ബർ കീഴുപറമ്പ്, റസാഖ് കൊടുവള്ളി, ദാവൂദ് മുത്താലം (തിരുവമ്പാടി മണ്ഡലം മുസ് ലിം ലീഗ് സെക്രട്ടറി), റഫീഖ് പതിമംഗലം, ഫാത്തിമത്ത് സുഹറ, സബീന.