മലപ്പുറം: താമരക്കുഴി ശ്രീകൃഷ്ണയിൽ ലീല (73) നിര്യാതയായി.ഭർത്താവ്: പരേതനായ കോരങ്ങോട് ഭാസ്കരൻ (റിട്ട. കെ എസ്. ആർ.ടി.സി.)
മക്കൾ: ബോബി മഞ്ജുള (ഗവ:ഹോസ്പിറ്റൽ, ഒറ്റപ്പാലം),സന്തോഷ് (ഖത്തർ). മരുമക്കൾ: ശാന്തി (തിരൂർ), സഹോദരങ്ങൾ: വി. അപ്പു മാസ്റ്റർ, ഭാസ്കരൻ, ഗോവിന്ദൻ, വേണുഗോപാൽ, പരേതരായ അമ്മിണി, തങ്കം.