ആനക്കര: വെള്ളാളൂർ കരുവാരകുന്നത്ത് നമ്പിടി വീട്ടിൽ കുഞ്ഞിമുഹമ്മദ് (കുഞ്ഞിപ്പ -84) നിര്യാതനായി. പാരമ്പര്യ മർമ ചികിത്സകനായിരുന്നു. ഭാര്യ: പരേതയായ കുഞ്ഞാമിന. മക്കൾ: മുഹമ്മദലി, സൈതലവി, അബ്ദുൽ കാദർ, സുലൈഖ, ആസിയ, സൗദ. മരുമക്കൾ: അബ്ദുൽ കരീം, സലീം, സൈഫുദ്ദീൻ, സാജിദ, റസീന, സജല.