വാടാനപ്പള്ളി: തെക്കേ ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന അരയങ്കര പരേതനായ മുഹമ്മദുണ്ണിയുടെ മകൻ ഹമീദ് അലി (75) നിര്യാതനായി. ഭാര്യ: ഹഫ്സ. മക്കൾ: ഷെബീർ അലി, ഷിർഷാദ് അലി. മരുമക്കൾ: സീന, ജസ്ന.