കോയമ്പത്തൂർ: ആനന്തപുരം (കെ. വടമധുരൈ) പാലക്കാട്, കടുക്കാംകുന്നം ചെറുകണ്ടത്ത് വീട്ടിൽ രാമചന്ദ്രന്റെ ഭാര്യ വസന്തകുമാരി (67) നിര്യാതയായി. റിട്ട. അധ്യാപികയാണ്. മകൾ: കാർത്തിക (അസി. പ്രഫ.). മരുമകൻ: ദിനേശ് കുമാർ (ചെന്നൈ).