പാനൂർ: കല്ലിക്കണ്ടി മിറ്റത്തുപറമ്പത്ത് ചോയി (92) നിര്യാതനായി. ഭാര്യ: പരേതയായ ജാനു. മക്കൾ: പുഷ്പ, പ്രീത, ബിന്ദു, ലസി. മരുമക്കൾ: രവീന്ദ്രൻ (ചെറ്റക്കണ്ടി), അശോകൻ (കൈവേലിക്കൽ), സുരേഷ് (കല്ലാച്ചി വിഷ്ണുമംഗലം), പരേതനായ നാണു (വിളക്കോട്ടൂർ). സഹോദരങ്ങൾ: കുങ്കിച്ചി, കല്യാണി (ഇരുവരും വിളക്കോട്ടൂർ), പരേതരായ ചാത്തു, കൃഷ്ണൻ, ചീരു, കുഞ്ഞിമാത.