മാഹി: പന്തക്കൽ പൊലീസ് ക്വാർട്ടേഴ്സിന് സമീപം തയ്യിൽ സി.എം. പ്രീത (59) നിര്യാതയായി. പരേതനായ കൃഷ്ണന്റെയും ശ്യാമളയുടെയും മകളാണ്. ഭർത്താവ്: രവീന്ദ്രൻ (ഓട്ടോ ഡ്രൈവർ). സഹോദരൻ: ശശീന്ദ്രൻ (വാർപ്പ് മേസ്ത്രി).