കണ്ണൂർ: താളിക്കാവ് ജസീറാസിലെ ടി.എം. മുഹമ്മദലി (72) നിര്യാതനായി. ദീർഘകാലം പ്രവാസിയായിരുന്നു. കണ്ണൂരിലെ റീജൻസി ഹോട്ടൽ ഉടമയായിരുന്നു. കണ്ണൂർ മുസ് ലിം ജമാഅത്ത് ട്രഷററായിരുന്നു. ഭാര്യ: എ.കെ. സറീന. മക്കൾ: അനസ്, അസീർ, ജസീറ, ജഫ്ന (എല്ലാവരും ദുബൈ ), അസീം. മരുമക്കൾ: ആദിരാജ മുഹമ്മദ്നാസർ (ദ്രു ബൈ), അർഷിദ്. ഖബറടക്കം വെള്ളിയാഴ്ച ഉച്ചയോടെ ചിറക്കൽ കുളം പള്ളി ഖബർസ്ഥാനിൽ.