ശ്രീകണ്ഠപുരം: ചേപ്പറമ്പിലെ പന്താണ്ട നാരായണൻ (78) നിര്യാതനായി. ഭാര്യ: കമലാക്ഷി. മക്കൾ: രാജേഷ്, ജഗദീഷ്, സുഗേഷ്. സഹോദരങ്ങൾ: ഗോവിന്ദൻ (ബംഗളൂരു), കുഞ്ഞിരാമൻ, പ്രഭാകരൻ (പയ്യന്നൂർ), ഉണികൃഷ്ണൻ.