മയ്യിൽ: മുല്ലക്കൊടി കോളനിയിലെ പനയൻ ഗോപാലൻ (85) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: അനീഷ്, സതീഷ് കുമാർ, സുധീഷ്, കൃഷ്ണൻ. മരുമക്കൾ: സിന്ധു (ശ്രീകണ്ഠപുരം), സ്മിഷ (ചെക്കികുളം). സഹോദരങ്ങൾ: യശോദ, നാരായണൻ, കല്യാണി, ജാനകി, പരേതയായ നാണി.