പയ്യന്നൂർ: കരുവാച്ചേരിയിലെ റിട്ട. ആർമി ഉദ്യോഗസ്ഥൻ പൊങ്ങിലാട്ട് വീട്ടിൽ ശ്രീനുജു (46) നിര്യാതനായി. പരേതനായ കെ. രാമചന്ദ്ര മാരാരുടെയും പി. അമ്മിണിയുടെയും മകനാണ്. ഭാര്യ: സൗമ്യ (ചെറുകുന്ന്). മക്കൾ: അതുൽ കൃഷ്ണ, ലക്ഷ്മി നന്ദ. സഹോദരൻ: ഭാഗ്യേഷ് മാരാർ (പയ്യന്നൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം). സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് മാവിച്ചേരി സമുദായ ശ്മശാനത്തിൽ.