പയ്യന്നൂർ: രാമന്തളി ഒ.കെ മന്ദിരത്തിനടുത്തെ മുട്ടിൽ ലക്ഷ്മി അമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ കലശക്കാരൻ ഉറുവാടൻ. മക്കൾ: ശോഭ, മോഹനൻ. മരുമക്കൾ: ദാമോദരൻ, ജ്യോതി. സഹോദരങ്ങൾ: ചന്ദ്രശേഖരൻ, പരേതരായ കല്യാണി, ജാനകി.