അഴീക്കോട്: അക്ലിയത്ത് ശിവക്ഷേത്രത്തിനു സമീപം വിമുക്തഭടൻ പടിഞ്ഞാറെ തേർമഠത്തിൽ ദാമോദര വാര്യർ (89) നിര്യാതനായി. ഇന്ത്യ- ചൈന (1962), ഇന്ത്യ - പാകിസ്താൻ യുദ്ധങ്ങളിൽ പങ്കെടുത്തിരുന്നു.
ഭാര്യ: തെഞ്ചിലേരി മഠത്തിൽ രാധാമണി (റിട്ട. അധ്യാപിക, പൂമംഗലം യു.പി സ്കൂൾ). മക്കൾ: ടി.എം. നിഷാമണി (അധ്യാപിക, പൂമംഗലം യു.പി സ്കൂൾ), കവി രാജേഷ് വാര്യർ പൂമംഗലം (അധ്യാപകൻ, അഴീക്കോട് ഹൈസ്കൂൾ). മരുമക്കൾ: സി.വി. മോഹനൻ (റിട്ട. ആർമി, തളിപ്പറമ്പ്), സി. ഇന്ദു (അധ്യാപിക, സി.എച്ച്.എം എളയാവൂർ). സഹോദരങ്ങൾ: കൃഷ്ണൻ (ചെന്നൈ), പരേതരായ ശിവശങ്കര വാര്യർ (തളിപ്പറമ്പ്), സരസ്വതി (ചെങ്ങളായി).