പിലാത്തറ: തളിക്കാരൻ രാഘവൻ (79) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടി (റിട്ട. മാനേജർ മാടായി കോഓപറേറ്റിവ് ബാങ്ക്). മക്കൾ: ഷേർളി, ഷറീന (ആശാ വർക്കർ പരിയാരം), രാജേന്ദ്രൻ (ഇലക്ട്രോണിക്സ് മെക്കാനിക്), രാജേഷ് (കെ.എസ്.ആർ.ടി.സി കണ്ടക്ടർ പയ്യന്നൂർ), രാജശ്രീ (പ്രിൻസിപ്പൽ എസ്.എൻ ചെക്കികുളം). മരുമക്കൾ: ശശീന്ദ്രൻ (എറണാകുളം), ചന്ദ്രൻ (പരിയാരം), ദിവ്യ (കണ്ടോന്താർ), വിജയ് കുമാർ (പിലാത്തറ). സംസ്കാരം വെള്ളിയാഴ്ച രാവിലെ 9.30.