കണ്ണൂര്‍: താവക്കര അര്ബന്വുഡ് അപ്പാർട്മെന്റില്‍ പരേതനായ മുഹമ്മദ് മന്‍സൂര്‍ അഹമ്മദിന്റെയും പി.എം. ഷബാനയുടെയും മകൻ മാസിന് (23) നിര്യാതനായി. സഹോദരൻ: ഹാരിന് (വിദ്യാര്‍ഥി, മണിപ്പാല്‍).