പയ്യന്നൂർ: കണ്ടോത്ത് ഗവ. ആയുർവേദ ആശുപത്രി റോഡിലെ എം. ഹരീഷ് (40) നിര്യാതനായി. കാഞ്ഞങ്ങാട് താജ് ബേക്കൽ റിസോർട്ട് എച്ച്.ആർ മാനേജറാണ്. റിട്ട. ജില്ല ഫോറസ്റ്റ് ഓഫിസർ. പുതിയടത്ത് ശ്രീധരന്റെയും എം. ഭാഗ്യലക്ഷ്മിയുടെയും മകനാണ്. ഭാര്യ: അശ്വിനി (കാലിക്കടവ് ). മകൾ: അദ്വിക ( അൽഫോൻസ സ്കൂൾ എടാട്ട് ).സഹോദരങ്ങൾ: അജേഷ് (മർച്ചന്റ് നേവി), സച്ചിൻ (എറണാകുളം).