praതളിപ്പറമ്പ്: കണ്ണപുരം കീഴറയിലെ കെ.പി ഹൗസിൽ രാധാകൃഷ്ണൻ-പുഷ്പവല്ലിയുടെ ദമ്പതികളുടെ മകൻ കെ.പി. പ്രമോദ് (47) നിര്യാതനായി. ഭാര്യ: ദിവ്യ ( ടീച്ചർ, കണ്ണപുരം നോർത്ത് എൽ.പി സ്കൂൾ). മക്കൾ: ആദിദേവ്, മാധവ്ദേവ്. സഹോദരങ്ങൾ: കെ.പി. പ്രസാദ് (മയ്യിൽ), കെ.പി. പ്രശാന്ത്, കെ.പി. പ്രഭാത്.