കോടിയേരി: കോടിയേരി കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം അമ്പലത്രാലിൽ (സൂസിയ) എ.ടി. രാമകൃഷ്ണൻ (75) നിര്യാതനായി. പാലയാട് സ്വദേശിയും വയനാട് ജില്ലയിൽ റവന്യൂ ഡിപ്പാർട്മെന്റിലെ റിട്ട. ജീവനക്കാരനും കെ.എസ്.എസ്.പി.യു മൂഴിക്കര യൂനിറ്റ് അംഗവുമായിരുന്നു. ഭാര്യ: പരേതയായ ചന്ദ്രി. മക്കൾ: സൂരജ്, സിത്താര (എറണാകുളം), അഖിൽ (എയർഫോഴ്സ്). മരുമക്കൾ: മനോഹരൻ (എറണാകുളം), രവീണ. സേഹാദരൻ: ഭരതൻ (പാലയാട്).