തളിപ്പറമ്പ്: തൃച്ചംബരത്തെ പരേതനായ മാറാടി കൃഷ്ണന്റെ ഭാര്യ കല്യാണി (88) നിര്യാതയായി. മക്കൾ: സരോജിനി, തങ്കമണി, സുധ, ഹരിദാസൻ. മരുമക്കൾ: ഭാസ്കരൻ, ബാലകൃഷ്ണൻ, കുഞ്ഞിരാമൻ, ദീപ. സഹോദരങ്ങൾ: കാർത്യായനി, കൃഷ്ണൻ, പരേതരായ നാരായണി, ലക്ഷ്മി.