തളിപ്പറമ്പ്: സി.എച്ച് റോഡിലെ കടുങ്ങാൻ ഹൗസിൽ ഹാഷിം (46) നിര്യാതനായി. ഭാര്യ: നഫീസത്ത്. മക്കൾ: ഇമ്രാൻ, നസ്ല, നഫ്ല. സഹോദരങ്ങൾ: സാദത്ത്, പരേതരായ അഷ്റഫ്, അബൂട്ടി.