തളിപ്പറമ്പ്: സി.എച്ച് റോഡ് കെ.എസ് ഹൗസിൽ കെ.എസ്. ഉമൈബ (86) നിര്യാതയായി. ഭർത്താവ്: പരേതനായ സി.പി.യു. മൊയ്തീൻ (ഓണേഴ്സ് ). മക്കൾ: മുഹമ്മദലി, നാസർ, ഫാത്തിമത്ത് സുഹ്റ, സൈനബ, അഷ്റഫ്, അസ്ലം, ബഷീർ, മറിയം. മരുമക്കൾ: സി.പി.വി. അബ്ദുല്ല (പ്രവാസി ലീഗ് ജില്ല പ്രസിഡന്റ്), അബ്ദുൽ റഹ്മാൻ, ഹസ്സൻ.