തലശ്ശേരി: എരഞ്ഞോളി കുടക്കളം ലക്ഷംവീട്ടിൽ അരുണിന്റെയും (ഗൾഫ്) എരഞ്ഞോളിപ്പാലം ഷീല നിവാസിൽ അശ്വതിയുടെയും മകൻ അലൻ (ഒന്നര) നിര്യാതനായി.