പാനൂർ: ചെണ്ടയാട് വരപ്രയിലെ പുത്തൻ കുന്നുമ്മൽ കനുമാരത്ത് ബാലകൃഷ്ണൻ നമ്പ്യാർ (78) നിര്യാതനായി. (റിട്ട. പ്യൂൺ, സബ് കലക്ടർ ഓഫിസ്, തലശ്ശേരി). ഭാര്യ: കെ.വി. ശ്രീമതി. മക്കൾ: പി.കെ. ശ്രീകാന്ത്, ശ്രീന, സുധീർ (പുണെ). മരുമക്കൾ: കെ.കെ. പ്രിയ, കെ. സുധീർ കുമാർ. സഹോദരങ്ങൾ: പത്മിനിയമ്മ, പരേതരായ കാർത്ത്യായനി അമ്മ, സരോജിനിയമ്മ, ധർമാംഗദൻ നമ്പ്യാർ. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന്.