പാനൂർ: കുന്നോത്തുപറമ്പ് കല്ലുവളപ്പിൽ പുതിയപറമ്പത്ത് ഉഷ (50) നിര്യാതയായി. കല്ലുവളപ്പ് ജിയോസാൻഡ് ജീവനക്കാരിയാണ്. ഭർത്താവ്: ബാബു (ഡ്രൈവർ ജിയോസാൻഡ്). മക്കൾ: അനുശ്രീ, ആദിത്യ. മരുമകൻ: വിജേഷ്. സഹോദരങ്ങൾ: ധനേഷ്, രാജേഷ്, രജീഷ്.