പെരിങ്ങത്തൂർ: കരിയാട് കുന്നത്തുകരയിലെ തട്ടാങ്കണ്ടിയിൽ കുഞ്ഞിക്കുട്ടി (88) നിര്യാതനായി. ഭാര്യ: മാണിക്യം. മക്കൾ: സതി, സൗമിനി, സജീവൻ (എം.എൽ.എസ് ലൈറ്റ് ആൻഡ് സൗണ്ട്സ് കരിയാട്), അനിത. മരുമക്കൾ: രാജൻ വടവിൽ, പവിത്രൻ (കോറോത്ത് റോഡ്), സാജൻ (തലശ്ശേരി ചാലിൽ). സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.