ഹലീമഹലീമപാനൂർ: കടവത്തൂർ ഇരഞ്ഞീൻ കീഴിലെപൊയിൽ ഹലീമ (77) നിര്യാതയായി. ഭർത്താവ്: കളത്തിൽ പൊയിൽ മൊയ്തു. മക്കൾ: ഫൈസൽ, ഫൗസിയ, ഫസീല, ഫരീദ. മരുമക്കൾ: തസ് ലീന, പാട്ടിൽ അശ്റഫ്, അസ്ലം കല്ലുങ്കൽ (അണിയാരം), അശ്റഫ് പുതിയോട്ടിൽ. സഹോദരങ്ങൾ: പാത്തു, നബീസു, അബ്ദുറഹ്മാൻ, യൂസുഫ്, (റിട്ട. അധ്യാപകൻ ഗവ. ഹയർ സെക്കൻഡറി സ്കൂൾ കൊടുവള്ളി), പരേതരായ ആയിഷ, ആമിന, മുഹമ്മദ് ഹാജി.