തലശ്ശേരി: ചിറക്കര മുകുന്ദിൽ കെ. ജാനകി (95) നിര്യാതയായി. ഭർത്താവ്: പരേതനായ പി. മുകുന്ദൻ. മക്കൾ: മീരാ ഹരിദാസ്, സി.കെ. മോഹൻ, പ്രേമ ദിവാകരൻ, സി.കെ. പ്രദീപ്, പരേതനായ അഡ്വ. സി.കെ. പ്രകാശ്. മരുമക്കൾ: കെ.എം. ദിവാകരൻ, സുജ മോഹൻ, ഡീന പ്രദീപ്, സജ്ന പ്രകാശ്, പരേതനായ പി. ഹരിദാസ്.