പാവന്നൂർമൊട്ട: വേശാലയിലെ കെ.സി. പത്മനാഭൻ നമ്പ്യാർ (95) നിര്യാതനായി. ഭാര്യ: വി.വി. മാധവി. മക്കൾ: ഗംഗാധരൻ, പുഷ്പ, അർജുനൻ, പരേതനായ പുരുഷോത്തമൻ. മരുമക്കൾ: പുഷ്പ, നാണു, ചന്ദ്രിക, അഖില.