മറിയംഇരിട്ടി: തില്ലങ്കേരി ആശാഭവനിലെ കെ.ഡി. മറിയം (77- മേരി ആന്റണി ) നിര്യാതയായി. റിട്ട. ഭാരതീയ ചികിത്സ വകുപ്പ് ജീവനക്കാരിയായിരുന്നു. ഭർത്താവ്: പരേതനായ ആന്റണി. മക്കൾ: ഷിജു ആന്റണി (കെ.എസ്.ആർ.ടി.സി കാസർകോട് ), പരേതനായ ബിജു ആന്റണി. മരുമക്കൾ: ഡാർലി ബിജു, സരിത ഷിജു.