ചൊക്ലി: ഈസ്റ്റ് പള്ളൂർ മങ്ങാട് ജുമാമസ്ജിദിന് സമീപം മാടക്കുനിയിൽ താമസിക്കും പുവ്വനാറമ്മൽ പറമ്പത്ത് ആയിശ ഹജ്ജുമ്മ (80) നിര്യാതയായി. ഭർത്താവ്: മഹമൂദ് ഹാജി. പരേതരായ മമ്മൂട്ടിയുടെയും കുഞ്ഞാമിയുടെയും മകളാണ്. മക്കൾ: നാസർ (അഹമ്മദാബാദ്), റഹിം (അജ്മാൻ), റാഷിദ് (അജ്മാൻ), സുഹറ, റഹ്മത്ത്, പരേതയായ സൈബു. മരുമക്കൾ: അസ്മ ഗ്രാമത്തി, ശബാന മുക്കാളി, അർഷിദ ഒലിപ്പിൽ, യൂസഫ്, അബൂട്ടി, ശറഫുദ്ദീൻ, പരേതനായ കുഞ്ഞഹമ്മദ്. ഖബറടക്കം വെള്ളിയാഴ്ച 12ന് ഗ്രാമത്തി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.