കുഞ്ഞിമംഗലം: കൊയപ്പാറയിൽ താമസിക്കുന്ന വി.വി. മുഹമ്മദ് കുഞ്ഞി പട്ടുവം (73) നിര്യാതനായി. ഭാര്യ: കെ.വി. ആയിഷ. മക്കൾ: മുർഷിദ, മുഫീദ. മരുമകൻ: അസീൽ.