പെരിങ്ങാടി: കൊമ്മോത്ത് ബസാറിന് അടുത്തുള്ള തായൽ കല്ലായി സൻസാറിൽ താമസിക്കുന്ന ജമീല (74) നിര്യാതയായി. പരേതരായ ഏരത്ത് ഉസ്മാന്റെയും തായൽ കല്ലായി പാത്തൂട്ടിയുടെയും മകളാണ്. ഭർത്താവ്: പരേതനായ മണിയൂർ അബൂബക്കർ (ഏടന്നൂർ). മക്കൾ: അൻവർ സാദത്ത്, ഫൈസൽ, സലീം, ഫഹദ്, സാജിത, സറീന, സമീന. മരുമക്കൾ: ഷഹർബാൻ, ഷസ്മ, നജിത, നിൽവ, മജീദ്, നിയാസ്, മെഹതാബ്.