തൃക്കരിപ്പൂർ: റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ പരേതനായ കെ.വി.പി. അബ്ദുൽ ഖാദറിന്റെ ഭാര്യ വൾവക്കാട്ടെ വി.പി.പി. ബീഫാത്തിമ (78) നിര്യാതയായി. മക്കൾ: ഷമീമ, അസീം, അബ്ദുല്ല, അഹമദ്, ഡോ. വി.പി.പി. മുസ്തഫ (സി.പി.എം കാസർകോട് ജില്ല കമ്മിറ്റിയംഗം), ബൽക്കീസ്, ഉമൈറ, അസീന. മരുമക്കൾ: പരേതനായ എൻ.പി. സലാം (റിട്ട. എക്സി.എൻജിനീയർ), സൈനബി (മുട്ടം), സൽമത്ത് (കാടങ്കോട്), സീന (ഉദുമ), ഫായിസ് (കോഴിക്കോട്), പരേതനായ അബ്ദുൽ ഖാദർ, സാബിർ, റഹീന (നീലേശ്വരം). സഹോദരങ്ങൾ: നഫീസ (കോട്ടിക്കുളം), പരേതനായ അബ്ദുല്ല (കോഴിക്കോട്).