നീലേശ്വരം: പടിഞ്ഞാറ്റംകൊഴുവലിലെ കരിപ്പോത്ത് പുതിയടത്ത് തമ്പായി അമ്മ (79) നിര്യാതയായി. ഭർത്താവ്: പരേതനായ പുറവങ്കര ശ്രീധരൻ നായർ. മക്കൾ: ഗോകുൽദാസ് (വിമുക്തഭടൻ), സുലേഖ, വിനോദ്, നിവേദിത. മരുമക്കൾ: മഞ്ജുഷ, ഗോപി, പ്രസീദ, നാരായണൻ.