നീലേശ്വരം: തൈക്കടപ്പുറം പാലിച്ചോൻ റോഡിലെ വാഴവളപ്പിൽ കല്യാണി (91) നിര്യാതയായി. ഭർത്താവ്: പരേതനായ മംഗലോട്ട് കണ്ണൻ. മക്കൾ: വി.വി. ഗോവിന്ദൻ (വ്യാപാരി, കടിഞ്ഞിമൂല), നാരായണി, ജാനു, കാർത്ത്യായനി, പുഷ്പ. മരുമക്കൾ: കൗസല്യ (അച്ചാംതുരുത്തി), കണ്ണൻ (അനന്തംപള്ള), രാജേന്ദ്രൻ, പരേതനായ കുഞ്ഞിരാമൻ. സഹോദരങ്ങൾ: അമ്പൂഞ്ഞി, നാരായണൻ, കുഞ്ഞമ്മ, കുഞ്ഞിക്കണ്ണൻ, കുഞ്ഞിപ്പെണ്ണ്, പരേതരായ അമ്മാറു, ചിരുത കുഞ്ഞി.