തൃക്കരിപ്പൂർ: കാരോളത്തെ കെ.പി.പി. അബ്ദുല്ല (86) നിര്യാതനായി. പരേതരായ മഹമൂദ് -നഫീസ ദമ്പതികളുടെ മകനാണ്. ഭാര്യ: കെ.പി. കുഞ്ഞലീമ. മക്കൾ: അബ്ദുന്നാസിർ (ദുബൈ), അഷ്റഫ് (സൗദി), അർഷാദ്, ഹഫ്സത്ത്, മുംതാസ്, അഫാരി. മരുമക്കൾ: കെ.പി.പി. മുഹമ്മദ് കുഞ്ഞി, ടി. നൗഷാദ്, സി.കെ. മുഹമ്മദലി, റഷീദ, റാഹില, ഷംസീന. സഹോദരങ്ങൾ: സുലൈമാൻ, ഇബ്രാഹിം കുട്ടി, അബ്ദുറഹിമാൻ, അബ്ദുൽ ഹമീദ്, ബീഫാത്തിമ.