ഗോവിന്ദപുരം: കളിക്കുന്നിൽ നീതു നിവാസിലെ ടി. ബിജു (66- റിട്ട. കേരള കൺസ്ട്രക്ഷൻ കോർപറേഷൻ) നിര്യാതനായി. ഭാര്യ: പരേതയായ അജിത. മക്കൾ: നീതു, നീഷ്മ (കോഴിക്കോട് സൈബർ പാർക്ക്). മരുമകൻ: സുധീപ് കൃഷ്ണ (സൗദി). മാതാവ്: അമ്മിണിയമ്മ (റിട്ട. കോമൺവെൽത്ത് ടൈൽ ഫാക്ടറി). സഞ്ചയനം വെള്ളിയാഴ്ച.