പയ്യോളി: കോട്ടക്കൽ പാലോളി ജാസ്മിൻ ഹൗസിൽ അബ്ദുൽ മനാഫ് (55) നിര്യാതനായി. പിതാവ്: പരേതനായ ഹസൻകുഞ്ഞി. മാതാവ്: ആയിഷ. മക്കൾ: അബ്ദുൽ നാഫിഹ്, ഫാത്തിമ നിദ. സഹോദരങ്ങൾ: അബ്ദുൽ നാസർ, നൂർജഹാൻ, മുഹമ്മദ് ഫസൽ.