പെരുവയൽ: നൊട്ടിപറമ്പത്ത് എൻ.പി. ഉസ്മാൻ (60) നിര്യാതനായി. മുസ് ലിം യൂത്ത് ലീഗ് പെരുവയൽ പഞ്ചായത്ത് പ്രസിഡന്റ്, മദ്റസ കമ്മിറ്റി, പെരുവയൽ റിലീഫ് കമ്മറ്റി മുൻ ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: ഹാജറ. മക്കൾ: മുഹമ്മദ് ഷാമിൽ, മുഹമ്മദ് റോഷൻ, റിള് വാൻ. മരുമകൾ: ആയിഷ ഹന്നത്ത് എരഞ്ഞിക്കൽ. സഹോദരങ്ങൾ: മുഹമ്മദ്കുട്ടി കൂളിമാട്, അലവി, സുബൈർ, അബ്ദുറഹിമാൻ, അമിന വെള്ളിപറമ്പ്, സുഹറാബി കാന്തപുരം, സുബൈദ ആക്കോട്, സുലൈഖ മാവൂർ.