മാവൂർ: ചെറൂപ്പ വളയന്നൂർ മുണ്ടക്കാപറമ്പത്ത് കല്യാണി അമ്മ (93) നിര്യാതയായി. ഭർത്താവ്: പരേതനായ വില്ലേരി അപ്പുണ്ണി നായർ. മക്കൾ: കമലാക്ഷി, ചന്ദ്രൻ നായർ, ശ്രീനിവാസൻ, ഉണ്ണികൃഷ്ണൻ, സുകുമാരൻ (ഐ. ഐ.എം), സുശീല (ഐ.ഐ.എം), പരേതരായ രാജമണി, ആനന്ദവല്ലി. മരുമക്കൾ: സുരേന്ദ്രൻ, അനിൽകുമാർ, പത്മിനി, പരേതയായ സരസ്വതി. സഹോദരങ്ങൾ: മാധവൻ നായർ, പരേതനായ ബാലകൃഷ്ണൻ നായർ. സഞ്ചയനം ശനിയാഴ്ച.